SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

നീന്തൽപരിശീലനം സമാപിച്ചു

photo
.

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൊല്ലം ചിറയിൽ നടത്തിയ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ സമാപനം നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി അദ്ധ്യക്ഷയായി. നഗരസഭ കൗൺസിലർമാരായ വി.രമേശൻ , ബാലകൃഷ്ണൻ വലിയാട്ടിൽ, ഷൈജു പി കെ, വിജയലക്ഷ്മി, ലത,ഭാവന, രമ്യ തിരുവലത്ത്, തസ്നിയ , ഉസൈബ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകരായ നാരായണൻനായർ, അജയകുമാർ ശ്രീകാന്ത്, പ്രസാദ് എന്നിവരെ ആദരിച്ചു. രമ്യ പണ്ടാരക്കണ്ടി സ്വാഗതവും മിനി ആർ.കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL