വടകര: ഓർക്കാട്ടേരി റേഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി ഒ.പി.കെ പരിസരത്തു നിന്ന് ആരംഭിച്ച നബിദിന സന്ദേശ റാലി ശ്രദ്ധേയമായി. പ്രകടനം വള്ളിക്കാട് ടൗൺ പള്ളി പരിസരത്ത് സമാപിച്ചു.
സമാപന സംഗമത്തിൽ ഹൈദ്രോസ് തുറാബ് തങ്ങൾ, ജംഷീർ ദാരിമി എം.പി അബ്ദുൽ ജബ്ബാർ മൗലവി, നാസർ എടച്ചേരി, സി.പി സലാം കച്ചേരി പ്രസംഗിച്ചു. റാലിക്ക് ഹൈദ്രോസ് തങ്ങൾ, നാസർ എടച്ചേരി, വി.പി അഷ്റഫ്. ഒഞ്ചിയം എം.പി അബ്ദുൽ ജബ്ബാർ മൗലവി തെയ്യുള്ളതിൽ കുഞ്ഞബ്ദുള്ള, ജംഷീർ ദാരിമി, അബ്ദുൽ ഹമീദ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |