വടകര: ബ്ലോക്കോഫീസിന് സമീപം കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുപ്പത്തിയെട്ടാം ദിനത്തിലെ സമരം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ വി.കെ അനിൽകുമാർ, ശ്രീകല വി എൻ പി കവിത അനിൽകുമാർ, ടി.ടി രജനി, കെ.കെ ജയചന്ദ്രൻ പി ബാബുരാജ്, എം.പി ബാബു, യു.എ റഹീം, വി.പി പ്രകാശൻ, പ്രദീപ് ചോമ്പാല, കെ.പി വിജയൻ, വി.പി ലീനിഷ്, ഒ ബാലൻ, ടി.ടി പത്മനാഭൻ, സി സുഗതൻ, പി.കെ പ്രീത, സി.കെ സുജിത്ത്, അജയ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |