SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

നേതൃകൺവെൻഷൻ ഉദ്ഘാടനം ചെയ്തു

sathi
നേതൃ കൺവൻഷൻ

ബേപ്പൂർ: കർഷക കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃകൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ് ഉദ്ഘാടനം ചെയ്തു. സുബൈർ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പിന് കീഴിൽ ടെക്സ്റ്റയിൽ വ്യവസായബന്ധസമിതി (ഐ.ആർ.സി) അംഗങ്ങമായി സർക്കാർ നോമിനെറ്റ് ചെയ്ത കെ. ഉദയ കുമാറിന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആദരവ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ് നൽകി. കെ. ഉദയകുമാർ, എൻ. രത്നാകരൻ, ഫാസിൽ മാളിയേക്കൽ, ടി.എ. ജോസ്, ടി. അബ്ദുൽ അസീസ്, സി. വാരിജാക്ഷൻ, കെ. വിജുകുമാർ, ബഷീർ കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL