ബേപ്പൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ.എം. വീരാൻകുട്ടി അനുസ്മരണം നടത്തി. ഡി.സി.സി. ജന: സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന. സെക്രട്ടറിമാരായ എം.പി. ജനാർദ്ദനൻ, സുരേഷ് കീച്ചമ്പ്ര, എ.എം. അനിൽകുമാർ, ടി.ശിവദാസൻ, സുബൈർ കളത്തിൽ, ആഷിഖ് പിലാക്കൽ, ഹസീബ് അറക്കൽ, പി.വി. മുസമിൽ, പി. രജനി, ടി. പുരുഷു, എം.ഷെറി, സി.ടി. ഹാരിസ്, കെ.സി. ബാബു, ടി. രാജലക്ഷ്മി, രാജേഷ് അച്ചാറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |