ബേപ്പൂർ:യുറീക്ക - ശാസ്ത്ര കേരളം മുനിസിപ്പൽ തല വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ബേപ്പൂർ സോൺ ഉദ്ഘാടനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബേപ്പൂർ യൂണിറ്റ് പ്രസിഡന്റ് എൻ. അനിൽകുമാർ നിർവഹിച്ചു. സി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.
പി.എൻ. പ്രകാശൻ, രജീഷ് കളരിക്കണ്ടി, പി.ജയചന്ദ്രൻ പ്രസംഗിച്ചു. എൻ. ശൈലേന്ദ്രൻ , ഡോ. ഷിജു ടി രാജ്, ഗ്രീഷ്മ.പി, സൗമ്യ പി, സന്ധ്യ. എം.ജി, വിനോദ് കുമാർ.എം.കെ ക്ലാസ്സുകൾ നിയന്ത്രിച്ചു. ഡോ: ശ്രീന ശ്രീയേഷ്, പി.എൻ.പ്രേമരാജ് ക്ലാസ്സെടുത്തു. പി.വിജയകൃഷ്ണൻ, കെ.പി.സുരേഷ് ബാബു, വിജയകുമാർ രാരോത്ത്, ഉമ്മർ പി.പി, ചന്ദ്രമോഹൻ. വി.എൻ, സുമന. സി.പി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |