കുറ്റ്യാടി: കെ.എച്ച്.എസ്.ടി.യു കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഹൊറൈസൺ " അദ്ധ്യാപക ശാക്തീകരണ പരിപാടി കെ.എം അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദു ൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.കെ ബാബു, ഡോ. കെ കെ കുഞ്ഞമ്മദ് ,ഷിയാസ് നാദാപുരം, എൻ.എം നജീബ്, പി.കെ മുഹമ്മദ് റഈസ് പ്രമേയങ്ങൾ അവതരിപ്പിച്ചു. ഡോ. സെഡ്എ അൻവർ ഷമീം, ഷെമിം അഹമ്മദ്, ജന്നത്ത് ,ബഷീർ നെല്ലിയോട്ട്,അൻവർ അടുക്കത്ത്, അബ്ദുൽ സമദ്, അബ്ദുൽഹക്കീം ടി.ടി , അബ്ദുറസാഖ്, സജീർ എം ടി യാസർ വണ്ണാറത്ത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സജീർ വി.വി. സ്വാഗതവും സവാദ് പൂമുഖം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |