SignIn
Kerala Kaumudi Online
Monday, 12 October 2026 6.53 AM IST

നഗരവികസന പത്രിക കൈമാറി

lockel
രാമനാട്ടുകര നഗരത്തിന്റെ സമഗ്ര വികസനവും വ്യാപാരമേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ട ​ വികസന പത്രിക

രാമനാട്ടുകര​: നഗരത്തിന്റെ സമഗ്ര വികസനവും വ്യാപാരമേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ട്​ നഗരത്തിൽ അനിവാര്യമായും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഉൾപ്പെടുത്തിയ വികസന പത്രിക" കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം. അജ്മൽ രാമനാട്ടുകര നഗരസഭയുടെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ ​ആർ. നിഷാന്തിന് കൈമാറി. കെ.പി. നാസർ, കെ.കെ ശിവദാസ്, അസ്‌ലം പാണ്ടികശാല, സി സന്തോഷ്‌ കുമാർ, പി.സി നളിനാക്ഷൻ, സി​.ദേവൻ, പി.ടി ചന്ദ്രൻ, പ്രദീപ്‌ സോനാ, സിദ്ധിഖ് മച്ചിങ്ങൽ, സി.പി അജയ് കുമാർ, ഹബീബ് അൽഫ,നിയാസ് ബാവൂസ് എന്നിവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL