SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.39 PM IST

കുറയാതെ ഇന്നലെയും കൊവിഡ് 3981, ടി.പി.ആർ 27.68%

kovid

 രോഗമുക്തി 4991

കോഴിക്കോട് : ജില്ലയിൽ ഇന്നലെയും ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയർന്നു തന്നെ. 27.68 ശതമാനമാണ് രേഖപ്പെടുത്തിയത്. 3981 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3867 പേരാണ് രോഗബാധിതരായത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു പേർക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. 15120 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4991 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച് 52,219 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 20, അരിക്കുളം 1, അത്തോളി 1, ചാത്തമംഗലം 1, ചെക്യാട് 2, ചേളന്നൂർ 1, എടച്ചേരി 3, ഏറാമല 1, ഫറോക്ക് 5, കടലുണ്ടി 13, കക്കോടി 2, കായക്കൊടി 1, കുന്നുമ്മൽ 1, നാദാപുരം 15, നരിപ്പറ്റ 5, ഒളവണ്ണ 8, ഓമശ്ശേരി 1, പെരുമണ്ണ 5, പുറമേരി 7, തിരുവളളൂർ 1, തൂണേരി 6, വടകര 1, വളയം 1, വാണിമേൽ 3, വില്യാപ്പളളി 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 917, അരിക്കുളം 15, അത്തോളി 86, ആയഞ്ചേരി 13, അഴിയൂർ 10, ബാലുശ്ശേരി 53, ചക്കിട്ടപ്പാറ 44, ചങ്ങരോത്ത് 14, ചാത്തമംഗലം 22, ചെക്കിയാട് 25, ചേളന്നൂർ 43, ചേമഞ്ചേരി 48, ചെങ്ങോട്ട്കാവ് 58, ചെറുവണ്ണൂർ 22, ചോറോട് 49, എടച്ചേരി 14, ഏറാമല 35, ഫറോക്ക് 96, കടലുണ്ടി 83, കക്കോടി 54, കാക്കൂർ 16, കാരശ്ശേരി 20, കട്ടിപ്പാറ 12, കാവിലുംപാറ 35, കായക്കൊടി 9, കായണ്ണ 13, കീഴരിയൂർ 37, കിഴക്കോത്ത് 06, കോടഞ്ചേരി 20, കൊടിയത്തൂർ 38, കൊടുവള്ളി 22, കൊയിലാണ്ടി 96, കുടരഞ്ഞി 28, കൂരാച്ചുണ്ട് 12, കൂത്താളി 10, കോട്ടൂർ 31, കുന്ദമംഗലം 87, കുന്നുമ്മൽ 7, കുരുവട്ടൂർ 97, കുറ്റ്യാടി 28, മടവൂർ 20, മണിയൂർ 143, മരുതോങ്കര 14, മാവൂർ 18, മേപ്പയ്യൂർ 32, മൂടാടി 28, മുക്കം 26, നാദാപുരം 13, നടുവണ്ണൂർ 27, നൻമണ്ട 16, നരിക്കുനി 23, നരിപ്പറ്റ 10, നൊച്ചാട് 36, ഒളവണ്ണ 75, ഓമശ്ശേരി 29, ഒഞ്ചിയം 66, പനങ്ങാട് 12, പയ്യോളി 37, പേരാമ്പ്ര 44, പെരുമണ്ണ 28, പെരുവയൽ 82, പുറമേരി 24, പുതുപ്പാടി 55, രാമനാട്ടുകര 41, തലക്കുളത്തൂർ 18, താമരശ്ശേരി 83, തിക്കോടി 35, തിരുവള്ളൂർ 42, തിരുവമ്പാടി 20, തൂണേരി 28, തുറയൂർ 19, ഉള്ള്യേരി 72, ഉണ്ണികുളം 23, വടകര 170, വളയം 21, വാണിമേൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL