SignIn
Kerala Kaumudi Online
Monday, 29 June 2026 4.40 AM IST

ബോധവത്കരണം

d
d

വണ്ടൂർ: വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ വാർഡ് തലത്തിൽ വേൾഡ് കപ്പുമായി വാർഡ് അംഗം. തിരുവാലി പഞ്ചായത്ത് പൂളക്കൽ വാർഡംഗം മിഥുൻ രാജ് ആണ് കാൽപന്തുകളിയിലൂടെ ബോധവൽക്കരണം നടത്തുന്നത്. അണ്ടർ 17 ഇന്ത്യൻ ഫുട്‌ബാൾ താരം ആദിൽ അമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്നാ മന്നിയിൽ, ബ്ലോക്ക് മെമ്പർ അജിത കുതിരാടത്ത്, മൻസൂർ, അനീഷ, ജിതിൻ, എൻ. ലസിത, ജീവകാരുണ്യ പ്രവർത്തകൻ ബുറാഖ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL