SignIn
Kerala Kaumudi Online
Monday, 29 June 2026 4.40 AM IST

വായന വാരാചരണം

d
വായനശാല പരിസരത്ത് സംഘടിപ്പിച്ച പൊതു സമ്മേളനം കോണമുണ്ട ജി.എൽ.പി.എസ്. പ്രധാനാധ്യാപകൻ പ്രമോദ്കുമാർ എൻ.എൻ. ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: നമ്പൂരിപ്പൊട്ടി ചേതന സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴിലുള്ള ചേതന വായനശാലയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണം സമാപിച്ചു. സമാപന പൊതുസമ്മേളനം കോണമുണ്ട ജി.എൽ.പി.എസ്. പ്രധാനാദ്ധ്യാപകൻ എൻ.എൻ.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ബോധവത്കരണ സെഷനിൽ നിലമ്പൂർ ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ്. ദിനേശ് സംസാരിച്ചു.ചേതന വായനശാല പ്രസിഡന്റ് മുഹമ്മദ് കുട്ടി എളമ്പിലാക്കോട് അദ്ധ്യക്ഷത വഹിച്ചു.
കെ. മുജീബ് ററഹ്മാൻ, കെ.ടി. പ്രസാദ്, ബാലചന്ദ്രൻ,
ഒ. അബ്ദുറഹ്മാൻ മൗലവി, പി. അബ്ദുൽ റസാഖ് , വായനശാല ജോ. സെക്രട്ടറി വി. സുഭാഷ് കബീർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL