SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

നാട്ടുമാവ് ദിനാചരണം

d

വണ്ടൂർ: നാട്ടുമാവുകളുടെ സംരക്ഷണത്തിന് വ്യത്യസ്ത മാതൃകയുമായി ഒയിസ്‌ക ഇന്റർനാഷണൽ വണ്ടൂർ ചാപ്‌റ്റർ. നടുവത്തുമന വളപ്പിലെ നാട്ടുമാവിൻ ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങ് എൻ. എം. കദംബൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർ പി. പി. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഒയിസ്‌ക ഇന്റർനാഷണൽ വണ്ടൂർ ചാപ്റ്റർ പ്രസിഡന്റ് ഇ. കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകൻ ടി. സത്യകുമാർ, കെ. പി. ഭാസ്‌കരൻ, പി. കെ. വേണുഗോപാലൻ, കെ. ശങ്കരനാരായണൻ, യു. വി. മോഹനൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL