SignIn
Kerala Kaumudi Online
Saturday, 31 October 2026 6.53 AM IST

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക സർക്കാർ നയം: മന്ത്രി കെ.മുരളീധരൻ

മലപ്പുറം: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ. 15ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാലടി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൽ ജനപങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഒതവഞ്ചേരി ബഡ്സ് സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ. വി.എസ്. ജോയ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL