
പാലക്കാട്: അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലേക്ക് 2024-25 അദ്ധ്യയന വർഷത്തിൽ ഒഴിവുവന്ന ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് സെപ്തംബർ 13ന് രാവിലെ 11.30ന് സ്കൂളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കേരള സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ സമാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061540541. ഇ-മെയിൽ: acfsagali@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |