SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

പെൻഷൻ പരിഷ്ക്കരണം

ksspa
കെ.എസ്.എസ്.പി.എ. കോട്ടോ പ്പാടം മണ്ഡലം സമ്മേളനം സംസ്ഥാന കൗൺസിലർ കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിലർ കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഹരികേശവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഉമ്മർ മനച്ചിത്തൊടി, സംസ്ഥാന കൗൺസിലർ കെ.ജി.ബാബു, എ.അസൈനാർ, വി.സുകുമാരൻ, കെ.ഹംസ, ചിത്ര ഡി.നായർ, കെ.കൊച്ചു നാരായണൻ, എ.മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL