
പട്ടാമ്പി: കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും ഗ്രാമപഞ്ചായത്തിനോടുള്ള വിവേചനത്തിനുമെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് സായാഹ്ന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.ടി.എം ഫിറോസ് ഉദ്ഘാടനം ചെയ്തു. ഗഫൂർ അഞ്ച്മൂല അദ്ധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് ഇസ്മയിൽ, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ, സലിം മുടപ്പക്കാട്, ടി.പി.കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സഅദ് മരക്കാർ, മുസ്തഫ പള്ളിപുറം, എം.പി. ഹസ്സൻ, ടി.കെ.നൗഷാദ്, എ.കെ.എം.അലി, സൈദ് പള്ളിപ്പുറം, ഒ.കെ.സവാദ്, ഫൈസൽ പുളിയക്കോട്, ടി.കെ.ഉസാമ, ജലീൽ കാരമ്പത്തൂർ, ലത്തീഫ് പുലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |