SignIn
Kerala Kaumudi Online
Saturday, 24 October 2026 4.00 AM IST

കുടുംബസമിതി മീറ്റ് നടത്തി

meet

പട്ടാമ്പി: 28 കേരള ഒറ്റപ്പാലം എൻ.സി.സി ബറ്റാലിയനു കീഴിലെ റിട്ട. എൻ.സി.സി ഓഫീസേഴ്സ് ആൻഡ് സിവിൽ സ്റ്റാഫ് അസോസിയേഷൻ (റി നോക്സ്) കുടുംബ സമിതി യോഗം പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ നടന്നു. റിട്ട. കേണൽമാരായ സതീഷ് തോണൂർ, അശോക് കുമാർ എന്നിവർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡന്റ് എൻ.ഭവദാസനുണ്ണി അദ്ധ്യക്ഷനയായി. വൈസ് പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി.ബാലകൃഷ്ണൻ മാസ്റ്റർ, ജോ.സെക്രട്ടറി രഘുരാജ് മാസ്റ്റർ, ട്രഷറർ ഗോവിന്ദ ദാസൻ, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ ഡോ. ബാബു ഇബ്രാഹിം, മുഹമ്മദ് കോയ, രാജേന്ദ്രകുമാർ, സൈതലവി മാസ്റ്റർ, ഡോ.അബ്ദു പതിയിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL