SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

നാടൻപാട്ട് മത്സരം

mani
mani

പാലക്കാട്: കലാഭവൻ മണിയുടെ സ്മരണാർത്ഥം നടത്തി വരുന്ന മണിനാദം നാടൻ പാട്ട് മത്സരത്തിന് യുവജനക്ലബുകൾക്ക് അപേക്ഷിക്കാം. ജില്ലാതല നാടൻപാട്ട് മത്സരത്തിൽ 18-40 വയസിലുള്ള 10 പേരടങ്ങിയ ടീമിന് പങ്കെടുക്കാം. ഫെബ്രുവരി 15വരെ dycpalakkad09@gmail.com എന്ന ഇ-മെയ്‌ലിലോ പാലക്കാട് ജില്ലാ പഞ്ചായത്തിലെ ജില്ലാ യുവജനകേന്ദ്രത്തിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ആദ്യമൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25000,10000, 5000 രൂപ വീതം ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഫോൺ:0491 2505190

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KALABHAVANMANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL