SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

റേഷൻകാർഡ് മസ്റ്ററിംഗ്

ration
ration

പാലക്കാട്: ചിറ്റൂർ താലൂക്കിൽ പുതിയതായി മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ള 1656 റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും റേഷൻ കടകളിലോ, ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ടെത്തി ഇ.കെ.വൈ.സി മസ്റ്ററിംഗ് നടത്തണം. ഇനിയും ഇ.കെ.വൈ.സി മസ്റ്ററിങ് നടത്താത്ത എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ആധാർ പുതുക്കാത്ത കുട്ടികളുടെ ആധാർ അക്ഷയ വഴി പുതുക്കി ഇ.കെ.വൈ.സി മസ്റ്ററിംഗ് നടത്തണമെന്ന് ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ- 04923 222329

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL