പാലക്കാട്: എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കണോമി മിഷന്റെയും കുടുംബശ്രീയുടെയും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെ വടക്കഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക് കോളേജിൽ നാളെ തൊഴിൽ മേള നടക്കും. യോഗ്യത: ബി. ടെക് (മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്കൽ) ഡിപ്ലോമ, ഐ.ടി.ഐ (അവസാന വർഷ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം). തൊഴിൽമേളയ്ക്ക് വരുന്ന ഉദ്യോഗാർത്ഥികൾ www.knowledgemission.kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |