SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ഇ-ചെലാൻ അദാലത്ത്

mvd
MVD

പാലക്കാട്: വാഹനങ്ങളുടെ ഇചെലാൻ സംബന്ധിച്ച് പൊതുജനങ്ങൾ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾ പരിഗണിച്ച് മെഗാ ഇ ചെലാൻ അദാലത്ത് നടത്തുന്നു. പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായാണ് അദാലത്ത് നടത്തുന്നത്. കൂട്ടുപാത ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഏപ്രിൽ ഒന്നിനും, ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ എസ്.ആർ.ടി.ഒ ഓഫീസുകളിൽ യഥാക്രമം ഏപ്രിൽ രണ്ട്, മൂന്ന്, നാല്, ഏഴ് തിയതികളിലായിരിക്കും അദാലത്തെന്ന് പാലക്കാട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL