SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

വാദ്യോപകരണ വിതരണം

vadyam
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ വാദ്യകലാ സംഘങ്ങൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കുന്നു.

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ച് വനിതാ വാദ്യകലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനിത പോൾസൺ, എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.പത്മിനി, കെ.നസീമ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്.ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, INSTRUMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL