SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

ബോധവത്കരണ ക്ലാസ്

school
നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് യൂണിറ്റിനു കീഴിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്.

പട്ടാമ്പി: നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിനു കീഴിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടാമ്പി അസി. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ കുട്ടികളുമായി സംവദിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ.ഹരിദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.പ്രദീപ്, സ്‌കൗട്ട് വളണ്ടിയർമാരായ മുഹമ്മദ് നിഹാൽ,​ ബി.നവനീത് കൃഷ്ണ എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ പി.മുഹമ്മദ് മുസ്തഫ സ്വാഗതവും സ്കൗട്ട് വളണ്ടിയർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL