SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

അദ്ധ്യാപക സംഗമം

victoria
പാലക്കാട് ഗവ. വിക്ടോറിയ കോളേജ്.

പാലക്കാട്: ഗവ. വിക്ടോറിയ കോളേജിൽ പഠിക്കുകയും വിക്ടോറിയ കോളേജിൽ തന്നെ പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്ത അദ്ധ്യാപകർ ഒത്തുകൂടുന്നു. ഒ.എസ്.എ എന്ന ദി പാലക്കാട് വിക്ടോറിയ കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ഏപ്രിൽ 25ന് മാധവരാജാ ക്ലബ്ബിൽ രാവിലെ 10 മണി മുതൽ 2 മണി വരെ സൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9400755707 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സെക്രട്ടറി ഗിരീഷ് ചെറുകാട്ടും അലുമ്നി ടീച്ചേഴ്സ് മീറ്റ് കോഓർഡിനേറ്റർ അസോസിയേറ്റ് പ്രൊഫസർ സരിത ചന്ദ്രനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL