SignIn
Kerala Kaumudi Online
Thursday, 25 June 2026 10.04 AM IST

ദ്വൈവാർഷിക യോഗം

kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽബോഡി യോഗത്തിൽ നിന്ന്.

പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽബോഡി യോഗം ജില്ലാ ട്രഷറർ കെ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കാജാ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.വി.ജെയിംസ്, എം.എസ്.സിറാജ്, എസ്.കൃഷ്ണകുമാർ, ബി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മുഖ്യ വരണാധികാരി ടി.പി.സക്കറിയ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 2026-28 കാലയളവിലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL