SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സമ്മേളനം നടത്തി

citu
സി.ഐ.ടി.യു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും സമ്മേളനവും ജില്ലാ ജോ. സെക്രട്ടറി പി.മനോമോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: സി.ഐ.ടി.യു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും സമ്മേളനവും നടത്തി. തുടർന്ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ യു.ടി.രാമകൃഷ്ണൻ, എൻ.കെ.നാരായണൻകുട്ടി, കെ.കുമാരൻ, പി.ദാസൻ, കെ.മൻസൂർ, കെ.പി.മസൂദ്, ഹക്കീം മണ്ണാർക്കാട്, രഞ്ജിത്ത്, നാസർ പാതാക്കര തുടങ്ങിയവർ സംസാരിച്ചു. അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL