SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.54 AM IST

എ.കെ.പി.ബി.എ ജനറൽ ബോഡി യോഗം

akbpa

ചിറ്റൂർ: ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ചിറ്റൂർ താലൂക്കിന്റെ 18-ാം വാർഷിക ജനറൽ ബോഡി യോഗം നടന്നു. താലൂക്ക് പ്രസിഡന്റ് ഡെവിൻ മുത്തു അദ്ധ്യക്ഷനായി. ഡിസ്റ്റിക്ക് പ്രസിഡന്റ് എസ്. പരന്താമൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് സെക്രട്ടറി ഭവൽസിംഗ് പ്രവർത്തന റിപ്പോർട്ട് അവതരിച്ചു. ചിറ്റൂർ താലൂക്ക് ട്രഷറർ സുരേഷ് അനന്തരാമൻ വരവു-ചെലവ് കണക്കവതരിപിച്ചു. ബി.ബാലചന്ദ്രൻ, കെ.കെ.പങ്കജാക്ഷൻ, കെ.പ്രകാശ് കുമാർ, എ.അരവിന്ദാക്ഷൻ, എ.ജി.സമത്തൻ, സന്തോഷ് തോമസ്, കതിർ വേൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, AKPBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL