SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

യാത്രയയപ്പ് നടത്തി

yathra-ayap

പാലക്കാട്: ജില്ല റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ യാത്രയയപ്പ് നടത്തി. ഈ മാസം 31 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് വകുപ്പിലെ സബ്ബ് ഇൻസ്‌പെക്ടർ കെ.എ.രമേഷ്, കേരള മോട്ടോർ വാഹന വകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് എം.മണികണ്ഠൻ, 'റെയ്ഡ് കോ' കേരളയിലെ സീനിയർ ഗ്രേഡ് ടെക്‌നിഷ്യൻ സുധാകരൻ എന്നിവർക്ക് റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മയായ പാലക്കട് റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ യാത്രയയപ്പ് നൽകി. കേരള ഗസറ്റഡ് ഓഫീസേഴസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി കെ.ഹജീഷ്, പ്രസിഡന്റ് വി. അച്ചുതൻ, ഉബൈദ്, കൃഷ്ണകുമാർ, പ്രദീപ്, മനു, മധു, മോഹനൻ, മണികണ്ഠൻ, ട്രഷറർ രാമദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, YATHRAAYAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL