SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

നിവേദനം നൽകി

nivedanam
.

കഞ്ചിക്കോട്: വിരമിച്ച ബീവറേജസ് തൊഴിലാളികളുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ബി.സി എംപ്ലോയീസ് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എ.കുമാരസ്വാമിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ക്ഷേമ പെൻഷനുകൾ 600 രൂപയായിരിക്കുന്ന കാലത്ത് ബീവറേജസ് തൊഴിലാളികൾക്ക് 2000 രൂപ പെൻഷൻ ലഭിച്ചിരുന്നു. ക്ഷേമ പെൻഷനുകൾ രണ്ടായിരമായി ഉയർന്നപ്പോഴും ബീവറേജസ് തൊഴിലാളികൾക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയിരുന്ന രണ്ടായിരം രൂപ പെൻഷനാണ് നൽകുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL