SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

പാൽ പരിശോധിക്കാം

milk
.

പാലക്കാട്: ഓണത്തോട് അനുബന്ധിച്ച് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആഗസ്റ്റ് 20 മുതൽ 24 വരെ ഗുണനിലവാര പരിശോധന നടത്താൻ സൗകര്യമൊരുക്കുന്നു. പാലക്കാട് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് ഇൻഫർമേഷൻ സെന്റർ സജ്ജീകരിക്കുക. ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം ബോധ്യപ്പെടുന്നതിനും ക്ഷീരകർഷകരുടെയും ക്ഷീരസംഘങ്ങളുടെയും പാൽ സാമ്പിളുകൾ പരിശോധിക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505157.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FAKE MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL