എലവഞ്ചേരി: എസ്.എൻ.ഡി.പി യോഗം എലവഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ചതയദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫി വിതരണം നടത്തി. സാമ്പത്തികെ വെല്ലുവിളി നേരിടുന്ന 10 കുടുംബങ്ങൾക്ക് ഓണക്കോടി വിതരണവും നടത്തി. പരിപാടിയിൽ അനന്തകൃഷ്ണൻ, സ്വാമിനാഥൻ, ബി.രവീന്ദ്രൻ, ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിജയകുമാർ, കൃഷ്ണൻകുട്ടി, എം.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |