പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബികോം ഓണേഴ്സ്, ബി.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഓണേഴ്സ്, ബി.എ ഹിസ്റ്ററി ഓണേഴ്സ്, ബി.എ മലയാളം ഓണേഴ്സ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ബി.എക്സ്, മുസ്ലിം, ഈഴവ, ഓപ്പൺ, ഇ.ഡബ്ല്യു.എസ്, എൽ.സി വിഭാഗങ്ങളിലാണ് ഒഴിവുകൾ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒമ്പതിന് രാവിലെ 12 ന് മുമ്പ് കോളജിൽ ഹാജരാകണം. ഫോൺ: 04924 254142.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |