SignIn
Kerala Kaumudi Online
Saturday, 24 October 2026 6.37 AM IST

പരാതികൾ തീർപ്പാക്കി

sitting
പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിംഗ്.

പാലക്കാട്: ജില്ലയിലെ വനിതാ കമ്മീഷൻ സിറ്റിംഗ് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. വനിതാ കമ്മീഷൻ അംഗം വി.ആർ.മഹിളാമണി സിറ്റിംഗിന് നേതൃത്വം നൽകി. ആകെ 24 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ അഞ്ച് പരാതികൾ തീർപ്പാക്കി. ഒരു പരാതി പൊലീസിന് കൈമാറി. 16 പരാതികൾ അടുത്ത വനിതാ കമ്മിഷൻ അദാലത്തിലേക്ക് മാറ്റി. പാനൽ അഭിഭാഷക ഷീബ, കൗൺസിലർ ഡിംബിൾ, വനിതാ കമ്മിഷൻ അസിസ്റ്റന്റ് അഫ്സൽ, സി.പി.ഒ സജി തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL