SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

ഹാൻഡ്‌ബാൾ

handball
പാലക്കാട് ജില്ലാ ജൂനിയർ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: പാലക്കാട് ജില്ലാ ജൂനിയർ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പ് കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ് അദ്ധ്യക്ഷയായി. ഹാൻഡ്‌ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.എസ്.സുധീർ മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ കെ.സുരേന്ദ്രൻ, പ്രധാനാദ്ധ്യാപിക എച്ച്.സമീത, പി.ടി.എ പ്രസിഡന്റ് എം.അശോകൻ, വാർഡംഗം ഷീബ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ.ബൈജു സമ്മാനദാനം നിർവ്വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HANDBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL