SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.13 AM IST

അടൂർ വൈസ് മെൻ ക്ലബ് സ്ഥാനാരോഹണം

ysmensclub

അടൂർ : വൈസ് മെൻ ക്ലബ്ബിന്റെ സ്ഥാനാരോഹണച്ചടങ്ങിന്റെ ഉദ്ഘാടനം അടൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഇലക്ട് ഡോ.രാജേഷ് ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ മാത്യു മാതിരംപള്ളി, ബിനു വാരിയത്ത്, ജോർജ് തോമസ്, ജോബി തോമസ്, ബാബു ജോർജ്, സി.റ്റി.കോശി, തോമസ് ജോൺ മോളേത്ത് , എബി തോമസ്,ജേക്കബ് വൈദ്യൻ,ജജോ ജോൺ, സുനീഷ് ഫിലിപ്പ്, ഡോ. സ്മിത സാറാ പടിയറ, സുജ ജോബി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ജോബി തോമസ് (പ്രസിഡന്റ്), ഡോ.തോമസ് ജോർജ് (സെക്രട്ടറി), മധുകുമാർ.എസ് (ട്രഷറർ), വൈസ് മെനെറ്റ്‌സ് ഭാരവാഹികൾ : സുജ ജോബി (പ്രസിഡന്റ്), ശോശാമ്മ.കെ.എം (സെക്രട്ടറി), ബീനാമധു (ട്രഷറർ), വൈസ് ലിങ്ക് : ഭാരവാഹികൾ ജോഷി വർഗീസ് തോമസ് (പ്രസിഡന്റ്), അലോന മരിയ അലക്‌സ് (സെക്രട്ടറി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL