
കൃഷ്ണപുരം : കൃഷ്ണപുരം നോർത്ത് മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും 170-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡന്റ് എസ് നസീർ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് ഗോപിനാഥൻ, ബിജു ആനയടി തറയിൽ, മോഹൻ പന്തപ്ലാവിൽ, വിജയമോഹൻ പ്രഭാലയം, റസീന ബദർ, അനിത മഹേഷ്, സൗദാമിനി ബിജു തറയിൽ, അബ്ദുൽ അസീസ്, ഡാനിയൽ തമ്പി, അബ്ദുൽസലാം, ബാഷ, വിഷ്ണു, ഖാലിദ്കുഞ്ഞ്,കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |