SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

താത്കാലിക നിയമനം

trade

ചെങ്ങന്നൂർ : എൻജി​നീയറിംഗ് കോളേജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 3ന് രാവിലെ 10.30ന് ടെസ്റ്റ്/ഇന്റർവ്യൂ നടക്കും. യോഗ്യത: എസ് എസ് എൽ സിയും ഇലക്ട്രിക്കലിൽ എൻ ടി സി യും ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ്: www.ceconline.edu, ഫോൺ : 0479 2454125, 8848922404.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL