
കുന്നന്താനം: വൈഎംസിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. ഫാദർ സി കെ കുര്യൻ ചെക്കുമുട്ടിൽ ഉദ്ഘാടനം ചെയ്തു. പി പി മാത്യു അദ്ധ്യക്ഷ വഹിച്ചു. ഗ്രേസി മാത്യു , റെയ്മോൾ ജോൺസൺ, സാബു ചക്കുംമുട്ടിൽ, ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു .
ജോൺ പി ജോൺ, ജോൺസൺ തോമസ്, ജെയിംസ് പീറ്റർ ,സാഹിത ഷിബു ,സണ്ണി ഫിലിപ്പ്, പ്രൊഫസർ മോജോ വർഗീസ്, മാത്യു ജോസഫ് ,സി സി ചെറിയാൻ ,ബിജു സി തോമസ് ,എം സി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകിനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |