
പത്തനംതിട്ട : കേരള ആയൂർവേദ തെഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു.തുളസിവൈദ്യർ അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻഗുരുക്കൾ കണ്ണൂർ സംഘടനാ റിപ്പോർ ട്ട് അവതരിപ്പിച്ചു. തുളസിവൈദ്യർ (പ്രസിഡന്റ് ), വിഷ്ണു ഗുരുക്കൾ, ശ്യാംകുമാർ (വൈസ് പ്രസിഡന്റുമാർ ), ബിനോയിവൈദ്യൻതിരുവല്ല(സെക്രട്ടറി ), അനീവൈദ്യർ , രാജുവൈദ്യർ( ജോ. സെക്രട്ടറിമാർ ), അഞ്ജു അനീഷ് (ട്രഷറർ ) എന്നിവർ ഭാരവാഹികളായുള്ള 11 അംഗ ജില്ലാ കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |