SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

ഭരണസ്തംഭനമെന്ന് കോൺഗ്രസ്​

congresss

നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്​ കമ്മിറ്റി കൃത്യമായി ചേരാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഭരണ സ്തംഭനത്തിന് പരിഹാരം കാണാൻ അടിയന്തരമായി ജനറൽ കമ്മിറ്റി കൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ പാർലമെന്ററി പാർട്ടി യോഗം പഞ്ചായത്ത്​ പ്രസിഡന്റിന് കത്ത് നൽകി. അംഗങ്ങളായ ഫിലിപ്പ് അഞ്ചാനി, രമേശ്​. എം. ആർ., ജെസി മാത്യു, റെജി തോമസ്, മനോജ്​ മുളംതറ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL