
പത്തനംതിട്ട : മുനിസിപ്പൽ പാർക്കിൽ നടന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമ്മേളനം ഡോ.എസ് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. റെജി മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബുള്ളറ്റിൻ പ്രകാശനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവ്വഹിച്ചു. അഡ്വ.കെ എൻ യശോധരൻ ഏറ്റുവാങ്ങി. കൃഷ്ണകുമാർ.എം വിഷയവതരണം നടത്തി.
എ.ജാസിംകുട്ടി, എ.സുരേഷ് കുമാർ, വിനോദ് ഇളകൊള്ളൂർ, എം എസ് മധു, ശ്യാം ഏനാത്ത്, ബിനു കെ സാം, അഡ്വ.രാഗം അനൂപ്, കെ ജി അനിൽകുമാർ, ലക്ഷ്മി ആർ ശേഖർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |