SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

ജനശ്രീ നേതൃ സമ്മേളനം

jana-

പത്തനംതിട്ട: ജനശ്രീ 19ാം ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാ നേതൃ സമ്മേളനവും ലോൺ വിതരണമേളയും സംസ്ഥാന ചെയർമാൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, മറിയ ഉമ്മൻ, ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി.എസ് ബാലചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം, ജനശ്രീ ജില്ലാ സെക്രട്ടറി ലീലാരാജൻ, സൂസൻ മാത്യു, സിന്ധു അനിൽ, സുധാ നായർ, മുണ്ടപ്പള്ളി സുഭാഷ്, മോഹനൻ നായർ, നസീർ എ. റസാഖ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL