SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

ഭരണഘടനാ വാർഷികം

d

തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ വാർഷികം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ഭരണഘടനയുടെ ആമുഖം സെക്രട്ടറി സുനിത ആർ. പണിക്കർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജോൺ അദ്ധ്യക്ഷയായി. സ്‌കൂൾ കുട്ടികളുടെ ക്വിസ് മത്സരവിജയികൾക്ക് സമ്മാനവിതരണവും നടന്നു. മെമ്പർമാരായ എൻ.റ്റി.എബ്രഹാം, ശ്രീജ ആർ.നായർ, പ്രവീൺ കുമാർ, സാറാമ്മ വറുഗീസ്, ശ്രീവല്ലഭൻ നായർ, പഞ്ചായത്ത് അസി.സെക്രട്ടറി ബിന്ദു, അദ്ധ്യാപിക സെലിൻ മേരി, ലൈബ്രറി കമ്മിറ്റിഅംഗം സുനിൽ വെൺപാല, ഗ്രന്ഥശാല ലൈബ്രേറിയൻ പ്രിയദർശിനി, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL