SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

ഹരിതപഞ്ചായത്ത്

d

റാന്നി : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി. വിളംബര റാലി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ പഞ്ചായത്ത് സെക്രട്ടറി എൻ സുനിൽകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹരിതപഞ്ചായത്ത് പ്രഖ്യാപനവും ഉദ്ഘാടനവും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിർവഹിച്ചു. ഹരിത അയൽക്കൂട്ട പ്രഖ്യാപനവും ഗൃഹസദസ് റിസോഴ്സ് പേഴ്സൺമാരെ അനുമോദിക്കലും കുടുംശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ് ആദില നിർവഹിച്ചു. ഗൃഹസദസ് ഡോക്യുമെന്ററി പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL