
ഇലവുംതിട്ട: മുള്ളൻവാതുക്കൽ ശ്രീഭദ്രാ ദുർഗ്ഗദേവീക്ഷേത്രത്തിലെ പൂയം തിരുമഹോത്സവം 10 ,11 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 5.30 ന് നടതുറക്കൽ, 6ന് ഗണപതി ഹോമം, 8ന് ഭാഗവത പാരായണം, വൈകിട്ട് 6ന് ദീപാരാധന, 7 ന് ഭജന, 7.30 ന് കൈകൊട്ടിക്കളി, 8 ന് ക്ലാസിക്കൽ ഡാൻസ്, 8.30 ന് കൈകൊട്ടിക്കളി, നാളെ 7 ന് പൊങ്കാല ,9 ന് നവകുഭകലശപൂജ, 10 ന് നൈവേദ്യ പൂജ, 11 ന് നൂറുംപാലും, 1 ന് അന്നദാനം, 5.30ന് ഘോഷയാത്ര, ദീപാരാധന, 7.30 ന് വയലിൻ ഫ്യൂഷൻ, 8 ന് തിരുവാതിര, 10 ന് നാടൻപാട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |