SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

അക്കൗണ്ടന്റ് നിയമനം

account

പന്തളം : ബ്ലോക്കിലെ മൈക്രോ എന്റർപ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ. പ്രായപരിധി : 20 നും 35 നും മധ്യേ. പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, ആധാർ പകർപ്പ് , സി.ഡി.എസ് ചെയർപേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ 18ന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, മൂന്നാം നില, കളക്‌ടറേറ്റ് , പത്തനംതിട്ട വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. ഫോൺ: 04682221807.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL