
പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി ഓട്ടോമൊബൈൽ രംഗത്തെ വിവിധ കമ്പനികളിലേക്ക് ഇന്ന് അഭിമുഖം നടത്തുന്നു. ഇന്ന് ഓൺലൈനായും ഏപ്രിൽ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തിൽ നേരിട്ടും അഭിമുഖം നടക്കും. ഫോൺ : തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699500, ആറൻമുള (കോഴഞ്ചേരി പഞ്ചായത്ത് ഓഫീസ്) 8714699495, കോന്നി (സിവിൽ സ്റ്റേഷൻ), 8714699496, റാന്നി (റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699498.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |