
കോഴഞ്ചേരി : കെ.പി.എം.എസ് കോഴഞ്ചേരി യൂണിയൻ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രാജൻ കെ.ചെങ്ങന്നൂർ, അനിൽ അമിക്കുളം, ബിജു വർണ്ണശാല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഓ.എൻ.ശശി, സുനീഷ് കെലാസം, ഷാർലറ്റ്, മഞ്ജു ബിനു, വിനീഷ് കുമാർ, അജീഷ്, ജിനേഷ് ഗോപി, സി.കെ.പ്രമോദ്, വാസു, യൂണിയൻ സെക്രട്ടറി സി.എൻ.നാരായണൻ, ഖജാൻജി സി.ജി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |