
പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി ഓട്ടോമൊബൈൽ രംഗത്തെ വിവിധ കമ്പനികളിലേക്ക് ഇന്ന് രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തിൽ അഭിമുഖം നടത്തും. പത്താംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്) 8714699495, കോന്നി (സിവിൽ സ്റ്റേഷൻ) 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699499, അടൂർ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്) 8714699498.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |