
പന്തളം: സി.പി.എം കുരമ്പാല മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അടൂർ താലൂക്ക് മുൻ വൈസ് പ്രസിഡന്റുമായിരുന്ന എ.നാരായണന്റെ എട്ടാം അനുസ്മരണ വാർഷികം ആചരിച്ചു. പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ സ്മൃതി മണ്ഡപത്തിൽ രക്തപതാകയുയർത്തി. ഏരിയ കമ്മിറ്റി അംഗം ബി.പ്രദീപ് , കെ.കമലാസനൻ പിള്ള, എസ്.രാഘവൻ , ജി.പൊന്നമ്മ, ഡോ.പി.ജെ.പ്രദീപ്കുമാർ, എം.കെ.മുരളീധരൻ, ടി.എസ്.രാധാകൃഷ്ണൻ, ടി.സുരേഷ്കുമാർ, പാപ്പൻ മത്തായി, എം.കെ.സദാനന്ദൻ, കെ.മധുസൂദനക്കുറുപ്പ് , കെ.ജി.ചന്ദ്രഭാനു, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |